HOME
DETAILS

ഇ സ്‌കൂട്ടര്‍:നിയമലംഘനത്തിന് 500 ദിര്‍ഹംവരെ പിഴ

  
backup
August 26 2022 | 11:08 AM

escooter-abudabi
ദുബൈ: അബൂദബിയില്‍ ഇലക്ട്രോണിക് സ്‌കൂട്ടര്‍, സൈക്കിള്‍ ഉപയോക്താക്കള്‍ ഗതാഗത നിയമലംഘനം നടത്തിയാല്‍ 500 ദിര്‍ഹംവരെ പിഴ ഈടാക്കും. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി.)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റില്‍ സുരക്ഷിത ഗതാഗത സംസ്്കാരം സൃഷ്ടിക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗതമാര്‍ഗങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കാനുമുള്ള ഐ.ടി.സി.യുടെ തീരുമാനത്തിന്റെ ഭാഗമായും നിയമലംഘകര്‍ക്കെതിരേ നടപടി ശക്തിപ്പെടുത്തും. എമിറേറ്റില്‍ ഇ സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള വാഹന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  8 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  36 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  44 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago