HOME
DETAILS

ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് സമര്‍പ്പിച്ചു

  
backup
September 05 2022 | 18:09 PM

award51

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷനും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും നിരവധി സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് കൈമാറി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുസ്മരണ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. അശ്‌റഫ് പാലത്തായി ഏറ്റുവാങ്ങി. അവാര്‍ഡ് ജേതാവിന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ മംഗളപത്രം സമര്‍പ്പിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പൊന്നാട അണിയിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍പ് സ്‌കീം ഫണ്ട് പ്രഖ്യാപനം ബശീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ഇബ് രാഹിം ഹാജി തിരൂര്‍ ആദ്യ ഫണ്ട് കൈമാറി. ബീമാപള്ളി റശീദ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ചടങ്ങില്‍ ടി.വി ഇബ്‌റാഹീം എം.എല്‍.എ, സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, വിഴിഞ്ഞം സഈദ് മുസ് ലിയാര്‍, ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍, മുസ്തഫ മുണ്ടുപാറ, ടി.പി ചെറൂപ്പ, നവാസ് പൂനൂര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, പി.കെ ഫിറോസ്, നൗഷാദ് ബാഖവി ചിറഴിന്‍കീഴ്, ശാജഹാന്‍ ദാരിമി പനവൂര്‍, സംബന്ധിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മറുപടി പ്രസംഗം നടത്തി. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  23 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  23 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  23 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago