HOME
DETAILS

കിറ്റെക്‌സിന്റേത് ഒറ്റപ്പെട്ട സംഭവം, നാട്ടിലെ സംരംഭകരെ ഇരുകൈയും നീട്ടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

  
backup
July 01 2021 | 22:07 PM

215312-2
 
 
നിക്ഷേപ പദ്ധതിയില്‍ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ല
തിരുവനന്തപുരം: കിറ്റെക്‌സിന്റേത് ഒറ്റപ്പെട്ട സംഭവമാണെന്നും നാട്ടിലെ സംരംഭകരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ്. പരിശോധനകള്‍ നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നും 3,500 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്നു പിന്മാറുകയാണെന്നുമുള്ള കിറ്റെക്‌സ് ചെയര്‍മാന്റെ പ്രസ്താവനയോട്, പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. 
നിക്ഷേപ പദ്ധതിയില്‍ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ല. രാഷ്ട്രീയമായ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരംഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ആ രീതിയില്‍ പരിശോധിക്കും.  ഒരു പ്രതികരണത്തിലൂടെ സര്‍ക്കാരിന് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കാന്‍ ശ്രമിക്കാന്‍ പാടില്ല. പ്രശ്‌നം ശ്രദ്ധയില്‍പെട്ട് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു. വ്യവസായ വകുപ്പിന്റെ പ്രശ്‌നമല്ലെന്നു പറഞ്ഞു.  കിറ്റെക്‌സിന്റെ പദ്ധതിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. 
തോട്ടംനയം വ്യവസായവകുപ്പിന്റെ കീഴില്‍ മാറ്റങ്ങളോടെയായിരിക്കും നടപ്പാക്കുക. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കാലാനുസൃതമായി നവീകരിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നുണ്ട്. മന്ത്രി പറഞ്ഞു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  a few seconds ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  21 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  22 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago