HOME
DETAILS
MAL
ഷാര്‍ജ അല്‍ ഹിറ ബീച്ചില്‍ പുതിയ മസ്ജിദ് വരുന്നു
backup
October 06 2022 | 05:10 AM
ദുബൈ:ഷാര്‍ജയില്‍ പുതിയ പള്ളി വരുന്നു. കടല്‍ തീരത്താണ് ഈ ആരാധനാലയം വരുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ ഹിറ ബീച്ചില്‍ പുതിയ പള്ളി നിര്‍മിക്കാന്‍ ഉത്തരവിട്ടത്. പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനമാവുന്ന മസ്ജിദ് നിര്‍മിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു. ഷാര്‍ജ റേഡിയോയുടെ ഡയറക്ട് ലൈന്‍ പ്രോഗ്രാമിലൂടെയാണ് ശൈഖ് മുഹമ്മദ് ഹസന് ഖലാഫ് ഇത് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."