HOME
DETAILS

അവാര്‍ഡുകള്‍ വിതരണം ചെയ്തു

  
backup
August 25, 2016 | 10:07 PM

%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af-2


പള്ളിക്കല്‍: കുട്ടികളില്‍ മതവിദ്യാഭ്യാസം നേടിയെടുക്കുന്നതില്‍ ബോധവാന്‍മാരാക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും മദ്‌റസ മാനേജ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം പറഞ്ഞു. പരുത്തിക്കോട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരുത്തിക്കോട് ബയാനുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയിലെ 22 വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷത്തിഇരുപതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ ടി അഹമ്മദ് ഹാജി അധ്യക്ഷനായി. അബൂബക്കര്‍ ഫൈസി മേലാറ്റൂര്‍, എം അബ്ദുല്‍മജീദ്, കെ.പി മുഹമ്മദ് നിസാമി, ചെമ്പായി ബഷീര്‍ യമാനി, ഇല്ല്യാസ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി, ബാവ മാസ്റ്റര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയില്‍ മദ്യപിച്ചെത്തി; ഗുരുതര ആരോപണവുമായി പ്രതിപക്ഷം 

National
  •  2 days ago
No Image

ഇറാന്‍- യു.എസ് യുദ്ധം: ചരക്കു നീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍  

International
  •  2 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ രാജ്യത്ത് ജിം ജിഹാദ്; ഹിന്ദു-ക്രിസത്യൻ സ്ത്രീകളെ പ്രണയക്കെണിയിൽ പെടുത്താന്‍ ശ്രമം; ആർഎസ്എസ് വാരിക

Kerala
  •  2 days ago
No Image

വീണ്ടും ആനക്കലി; കൂടല്‍ മാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

Kerala
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം 

Kerala
  •  2 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: ആലപ്പുഴയില്‍ നഴ്‌സ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; മരിച്ചത് ചികിത്സയിലായിരുന്ന 64കാരന്‍

Kerala
  •  2 days ago
No Image

എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കിട്ടിയത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  2 days ago
No Image

'ശുഭ വാര്‍ത്ത ലഭിക്കും' തമിഴ്‌നാട്ടില്‍ ഡി.എം.കെ ഭരണം തുടുരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്റ്റാലിന്‍ 

National
  •  2 days ago