HOME
DETAILS

രാജ്യത്ത് ഇന്നും നാൽപതിനായിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ; പകുതിയിലേറെ കേരളത്തിൽ

  
backup
July 29 2021 | 06:07 AM

national-ndia-reports-43509-new-covid-19-cases

ന്യൂഡൽഹി: രാജ്യത്ത് ഇന്നും റിപ്പോർട്ട് ചെയ്തത് നാൽപതിനായിരത്തിൽ കൂടുതൽ പുതിയ കൊവിഡ് കേസുകൾ. 43,509 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 640 മരണവും റിപ്പോർട്ട് ചെയ്തു. മുപ്പതിനായിരത്തിൽ താഴെ എത്തിയിടത്തു നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും നാൽപതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

3.15 കോടിയാണ് രാജ്യത്തെ ആകെ കേസുകൾ. 4.22 ലക്ഷം ആളുകൾ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങി.

കേരളത്തിൽ നിന്നുള്ളതാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിലെ പകുതിയിലേറെ കേസുകൾ. 22,056 ആണ് കേരളത്തിൽ നിന്നുള്ള കൊവിഡ് രോഗികൾ. 6,857 കേസുകൽ മഹാരാഷ്ട്രയും റിപ്പോർട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  24 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  24 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  24 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  24 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  24 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  24 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  24 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago