HOME
DETAILS

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേര്‍ന്നത് വെറും 18 മണിക്കൂര്‍; നഷ്ടമായത് പൊതുജനത്തിന്റെ 133 കോടി

  
backup
August 01 2021 | 03:08 AM

national-%e2%82%b9-130-crore-loss-from-government-opposition-parliament-deadlock


ന്യൂഡല്‍ഹി: ഇത്തവണ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേര്‍ന്നത് വെറും 18 മണിക്കൂര്‍. 107ല്‍ ബാക്കി 89 മണിക്കൂറും പാഴായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി 133 കോടിയുടെ നഷ്ടമാണ് ഇത്തവണ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം രാജ്യത്തിന് വരുത്തി വെച്ചിരിക്കുന്നത്.

നിശ്ചയിച്ച സമയത്തിന്റെ 17 ശതമാനം മാത്രമാണ് മഴക്കാല സമ്മേളനത്തില്‍ ഇതുവരെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനായതെന്ന് കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിക്കുന്നു.

പെഗാസസ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷകക്ഷികള്‍ ഇരുസഭകളും സ്തംഭിപ്പിച്ചതിനാല്‍ ആകെ 18 മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിക്കാനായത്. ഇരു സഭകള്‍ക്കും കൂടെ 107 മണിക്കൂറായിരുന്നു നിശ്ചയിച്ച പ്രവര്‍ത്തനസമയം. 54 മണിക്കൂറില്‍ ഏഴുമണിക്കൂറാണ് ലോക് സഭ പ്രവര്‍ത്തിച്ചത്. അതേസമയം, 53 മണിക്കൂറില്‍ 11 മണിക്കൂറാണ് രാജ്യസഭക്ക് പ്രവര്‍ത്തിക്കാനായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  15 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  15 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  15 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  15 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  15 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  15 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  15 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago