HOME
DETAILS
MAL
പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു
backup
August 02 2021 | 07:08 AM
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍(80) അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. എ.ആര്‍ റഹ്മാനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."