HOME
DETAILS
MAL
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
backup
August 08 2021 | 16:08 PM
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ബുധനാഴ്ച ഈ ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കാസര്‍കോട് ജില്ലകളിലും അലര്‍ട്ടുണ്ട്. നിലവില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."