HOME
DETAILS
MAL
സാമൂഹ്യ വിരുദ്ധര്‍ തൊഴുത്തിന് തീയിട്ടു; ഗര്‍ഭിണി പശു ചത്തു
backup
August 26 2016 | 02:08 AM
കരുനാഗപ്പള്ളി: സാമൂഹ്യവിരുദ്ധര്‍ തൊഴുത്തിന് തീയിട്ടു. തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ പശു പൊള്ളലേറ്റ് ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓച്ചിറ ഞക്കനാല്‍ ഗിരീഷ് ഭവനത്തില്‍ ഗോപിയുടെ പശുവാണ് ചത്തത്. വീട്ടുകാര്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം അറിയുന്നത്. തൊഴുത്ത് പൂര്‍ണ്ണമായും നശിച്ചു. ഓച്ചിറ പൊലിസില്‍ പരാതി നല്കി. വയനകം, ഞക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."