HOME
DETAILS

സഊദിയില്‍ വിദേശികള്‍ക്ക് കെട്ടിടവും ഭൂമിയും വാങ്ങാം

  
backup
August 12 2021 | 04:08 AM

86516352-2

 

റിയാദ്: സഊദിയില്‍ വസ്തു വാങ്ങുന്നതിന് പ്രവാസികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യക്തമാക്കി അബ്ഷിര്‍ പ്ലാറ്റ്‌ഫോം.
രാജ്യത്തെ വിദേശികള്‍ക്ക് ഭൂമിയോ കെട്ടിടങ്ങളോ സ്വന്തമാക്കുന്നതിന് റിയല്‍ എസ്‌റ്റേറ്റ് ഉടമാവകാശം സ്വന്തമാക്കാന്‍ അബ്ഷിര്‍ വഴി അപേക്ഷിക്കുന്നതിന് മൂന്ന് നിബന്ധനകള്‍ പാലിക്കണം. വിദേശിക്ക് സാധുവായതും കാലഹരണപ്പെടാത്തതുമായ റെസിഡന്‍സി ഐ.ഡി(മുഖീം) ഉണ്ടായിരിക്കണം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ പൂര്‍ണവിവരങ്ങളും അതുസംബന്ധിച്ച കരാറും ഉണ്ടായിരിക്കണം. ഒരു വിദേശിക്ക് ഒരു പ്രോപര്‍ട്ടി മാത്രമേ വാങ്ങാന്‍ സാധിക്കൂ. അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ എന്റെ സേവനങ്ങള്‍(ഖിദ്മതി) ആക്‌സസ് ചെയ്ത് സേവനങ്ങള്‍(ഖിദ്മാത്) എന്നതില്‍ കയറി പൊതുസേവനങ്ങള്‍ (അല്‍-ഖിദ്മാത്തുല്‍ ആമ്മ) എന്നതിലെ അപേക്ഷ എന്നതില്‍ പ്രവേശിച്ച് സേവനം പ്രയോജനപ്പെടുത്താമെന്ന് അബ്ഷര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago