HOME
DETAILS
MAL
അഴിമതി നടന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല; കത്തിന് പിന്നില്‍ നല്ല ഉദ്ദേശം മാത്രമെന്ന് ആരിഫ് എം.പി
backup
August 14 2021 | 04:08 AM
തിരുവനന്തപുരം: ദേശീയപാത നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നല്കിയ കത്ത് ദുര്‍വ്യാഖ്യാനിച്ചെന്ന് എ.എം ആരിഫ് എം.പി. കത്തിന് പിന്നില്‍ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അരൂര്‍ ചേര്‍ത്തല റോഡ് നവീകരണത്തിലാണ് വിവാദം. അഴിമതി നടന്നെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സത്യസന്ധനായ മന്ത്രിയായിരുന്നു ജി.സുധാകരനെന്ന് ആരിഫ് എം.പി കൂട്ടിചേര്‍ത്തു.
കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദി. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും എം.പി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."