HOME
DETAILS
MAL
പി കുമാരന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍
backup
August 26 2016 | 16:08 PM
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി പി കുമാരനെ നിയമിച്ചു. നിലവില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയാണ്. നിലവിലെ അംബാസഡര്‍ സഞ്ജീവ് അറോറ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പി കുമാരന്റെ നിയമനം. മംഗളൂരു സ്വദേശിയാണ്. നേരത്തേ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."