HOME
DETAILS
MAL
കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു, വിഡിയോ...
backup
October 29 2022 | 13:10 PM
കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് കോതി ബീച്ചിനടുത്ത് കടല്‍ ഉള്‍വലിഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസി സുബൈര്‍ നൈനാംവളപ്പ് പറഞ്ഞു.
കടല്‍ ഉള്‍വലിഞ്ഞ് കുളം പോലെ കുളം പോലെ കെട്ടിനില്‍ക്കുകയാണ്. തിരകളോ മറ്റോ ഈ ഭാഗത്തില്ല. കടല്‍ നിശ്ചലമാണെന്നും പ്രദേശവാസികള്‍ പറയുന്നു. ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുമുണ്ട്. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഇവിടെ കടല്‍ ഉള്‍വലിഞ്ഞിട്ടില്ല.
[playlist type="video" ids="1146044"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."