HOME
DETAILS

പ്രകൃതിദുരന്തം: അഞ്ചുവര്‍ഷത്തിനിടെ കെ.എസ്.ഇ.ബിക്ക് 664 കോടിയുടെ നാശനഷ്ടം

  
backup
August 19 2021 | 04:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലുണ്ടായ വിവിധ പ്രകൃതിദുരന്തങ്ങളില്‍ കെ.എസ്.ഇ.ബിക്കുണ്ടായത് 664 കോടി രൂപയുടെ നാശനഷ്ടം. ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും മണ്‍സൂണ്‍ സീസണിലുണ്ടായ കനത്ത മഴയും കാറ്റുമാണ് നഷ്ടം വിതച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ നാശനഷ്ടം കുറവാണെന്നും കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് 2019ലുണ്ടായ പ്രളയത്തിലാണ്. 243.05 കോടിയുടെ നഷ്ടം. 2018ലെ പ്രളയത്തില്‍ 242.45 കോടിയുടെയും നാശനഷ്ടമുണ്ടായി.2017ലുണ്ടായ ഓഖി ചുഴലിക്കാറ്റില്‍ 46.11 കോടിയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും 86.18 കോടിയുടെയും ഈ വര്‍ഷം ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 46.65 കോടിയുടെയും നാശനഷ്ടമുണ്ടായി.
കഴിഞ്ഞ മാസം കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും സംസ്ഥാനവ്യാപകമായി നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം കാലവര്‍ഷം ദുര്‍ബലമായതോടെ നഷ്ടത്തിന്റെ തോതും കുറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago