HOME
DETAILS

വാട്‌സ്ആപ്പ് വഴിയും  വാക്‌സിന്‍ ബുക്ക് ചെയ്യാം

  
backup
August 25, 2021 | 5:05 AM

covid-vaccine-book-through-whatsapp-latest-2021
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ വാട്‌സ്ആപ്പ് വഴിയും ബുക്ക് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സൗകര്യമൊരുക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ കോറോണ ഹെല്‍പ് ഡെസ്‌ക്കിന്റെ 9013151515 എന്ന നമ്പറിലേയ്ക്ക് ബുക്ക് സ്ലോട്ട് (book slot)  എന്ന് ഇംഗ്ലീഷില്‍ സന്ദേശമയക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 
 
തുടര്‍ന്ന് എസ്.എം.എസായി ലഭിക്കുന്ന ഒ.ടി.പി വാട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്താല്‍ സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെയും കുത്തിവയ്പ്പ് സമയക്രമത്തിന്റെയും വിശദാംശങ്ങള്‍ അറിയാം. പിന്നാലെ വേണ്ട തീയതി, സ്ഥലം, ഏത് വാക്‌സിന്‍ എന്നിവയും വാട്‌സ്ആപ്പ് വഴി തെരഞ്ഞെടുക്കാം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ആയതായി ഉറപ്പിക്കാം. നേരത്തെ വാട്‌സ്ആപ്പ് വഴി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച സര്‍ക്കാര്‍, കോടിയേരി സ്മാരകത്തിനും ഭൂമി അനുവദിച്ചു

Kerala
  •  5 days ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  5 days ago
No Image

'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ

International
  •  5 days ago
No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  5 days ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  5 days ago
No Image

ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്  

International
  •  5 days ago
No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  5 days ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  5 days ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  5 days ago