HOME
DETAILS

ടിവി ഇബ്രാഹിം എം എൽ എ ജിദ്ദയിലെ മഹാവിലേബർ കാംപ് സന്ദർശിച്ചു

  
backup
November 07, 2022 | 6:01 AM

tv-ibrahim-mla-at-jiddah-07112022

ജിദ്ദ: കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ ടിവി ഇബ്രാഹിം ജിദ്ദയിലെ മഹാവിലേബർ കാംപ് സന്ദർശിച്ചു. സ്വീകരണ സംഗമത്തിൽ മൊറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ ഒഴുകൂർ ഉദ്ഘാടനം ചെയ്തു. മഹാവി ഏരിയ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഷീദ് എക്കാപറമ്പ് അധ്യക്ഷത വഹിച്ചു.

കരിപ്പൂർ എയർ പോർട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് വിമാന കമ്പനികൾ ഈടാക്കുന്ന അമിതചാർജ് സാധരണ പ്രവാസിക്ക് താങ്ങാനാവത്തതാണെന്നും ഇതിന് പരിഹാരം കാണണമെന്നും വലിയ വിമാനങ്ങൾ ഇറക്കാനുള്ള ഇടപെടലുകൾ നടത്തണമന്നും സ്വീകരണ സംഗമത്തിൽ മഹാവി ഏരിയ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഷീദ് എക്കാപറമ്പ് എം എൽ എ യോട് ആവശ്യപ്പെട്ടു. കരിപ്പൂർ എയർ പോട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടലുകൾ നടത്താമെന്നും വേണ്ടത് ചെയ്യാമെന്നും എം എൽ എ പറഞ്ഞു

മഹാവി ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ മൻസൂർ നടക്കാവ്, അബ്ദുൽ കരീം മക്കരപറമ്പ്, ഷാജി മക്കരപറമ്പ്, ഇ കെ അലി അബൂബക്കർ കുരുവമ്പലം, ഫൈസൽ അച്ചനമ്പലം എന്നിവർ നേതൃത്വം നൽകി. മഹാവി ഏരിയ കെ എം സി സി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് കെ കെ മുഹമ്മദ് കൊണ്ടോട്ടി സ്വാഗതവും സത്താർ കൊളമ്പലം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  3 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  3 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  3 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  3 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  3 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  3 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  3 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  3 days ago