HOME
DETAILS

'വീട് പുറമ്പോക്കില്‍, ഏഴു ദിവസത്തിനകം ഒഴിയണം' എസ് രാജേന്ദ്രന് റവന്യൂ വകുപ്പിന്റെ നോട്ടിസ്; ഒഴിഞ്ഞില്ലെങ്കില്‍ ബലംപ്രയോഗിക്കുമെന്ന് മുന്നറിയിപ്പ്

  
backup
November 26, 2022 | 2:56 AM

keralam-notice-to-s-rajendran-ex-mla

മൂന്നാര്‍: മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ്. വീട് പുറമ്പോക്കിലെന്നും ഏഴ് ദിവസത്തിനകം ഒഴിയണമെന്നും നോട്ടിസ്. ദേവികുളം സബ്കലക്ടര്‍ ആണ് നോട്ടിസ് നല്‍കിയത്. മുന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമിയിലാണ് അദ്ദേഹത്തിന്റെ വീട്. ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടിസില്‍ പറയുന്നു. ബലമായി ഒഴിപ്പിക്കാന്‍ പൊലിസ് സംരക്ഷണം തേടി ഇടുക്കി എസ്.പിക്ക് കത്തയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  12 days ago
No Image

'സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സംഘിയെ നിയമിച്ചു'; യു.ഡി.എഫ് സര്‍ക്കാരിനെതിരേ കെ.ടി. ജലീല്‍

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  12 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  12 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  12 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  12 days ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  12 days ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  12 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  12 days ago