HOME
DETAILS
MAL
ബന്ദിപ്പൂര്‍ വനത്തില്‍ വേട്ടക്കാരും വനപാലകരും ഏറ്റുമുട്ടി; ഒരു മരണം
backup
November 05 2023 | 16:11 PM
ബെംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ വേട്ടക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വെടിവെപ്പ്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭീമനബീഡ് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.10 അംഗ മാന്‍വേട്ട സംഘവുമായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടിയത്. ഇവരില്‍ ഒരാള്‍ വനപാലകരുടെ പിടിയിലായിട്ടുണ്ട്. എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Content Highlights:Poacher shot dead at Bandipur Tiger Reserve in Karnataka
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."