HOME
DETAILS

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

  
Web Desk
October 09, 2024 | 3:47 PM

KP Sasikala facebook post on ex-IPS Srilekhas entry into BJP

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വളരെ നേരത്തെ തന്നെ സംഘപരിവാര്‍ ബന്ധമുള്ളയാളാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. 12 വര്‍ഷം മുന്‍പ് ശ്രീലേഖ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തെന്ന് ശശികല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം, 

ഒരു വ്യാഴ വട്ടത്തില്‍ മുന്‍പ് സംഘത്തിന്റെ പ്രാന്ത കാര്യാലയത്തിലെ ദീപാവലി കുടുംബ സംഗമം . ഉദ്ഘാടക ശ്രീമതി ശ്രീലേഖ IPS, മുഖ്യ പ്രഭാഷണം ഞാനും. പരിപാടി തുടങ്ങുന്നതിന്റെ പത്തുമിനിറ്റു  മുന്‍പേ അവര്‍ വേദിയിലെത്തി . . പാറി പറന്ന മുടി... മുഖത്ത് ഒരു മെയ്ക്കപ്പുമില്ല. അവരുടെ tsyle അതായിരിക്കും എന്ന് ഞാന്‍ കരുതി. പക്ഷേ അതായിരുന്നില്ല  കാര്യം  അവരുടെ പ്രിയപ്പെട്ട ആരുടേയോ ('അച്ഛന്റെ യാണെന്നാണോര്‍മ്മ ) ആണ്ടു ബലിയായിരുന്നത്രെ അന്ന്. ബലിയിട്ട് വീട്ടില്‍ പോലും പോകാതെ ഓടിക്കിതച്ചു വന്നതാണ്. അതിന് അവരു പറഞ്ഞ കാര്യം ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു.' സംഘ പരിപാടിയല്ലേ സമയ നിഷ്ഠ കര്‍ശനമാകുമല്ലോ ' എന്ന് ' അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു എന്നതാണ് വസ്തുത.

KP Sasikala facebook post on ex-IPS Srilekhas entry into BJP



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  4 days ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  4 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  4 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  4 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  4 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  4 days ago