HOME
DETAILS
MAL
ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം; ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു
backup
November 06 2023 | 11:11 AM
ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം; ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു
പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടപ്പാടത്ത് തെരുവുനായ ആക്രമണം. ക്ലാസ് മുറിയില്‍ കയറിയ നായ വിദ്യാര്‍ഥിനിയെ കടിച്ചു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് കടിയേറ്റത്. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റ വിദ്യാര്‍ഥിനിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."