HOME
DETAILS

തെരുവു നായകള്‍ക്കെതിരേ തിരിയുന്നതിനു മുന്‍പ്

  
backup
August 27 2016 | 17:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a4

തെരുവുനായ മനുഷ്യരെ അക്രമിക്കുന്നില്ലെന്ന് ഇവിടെ പറയുന്നില്ല. ഇവകള്‍ ഒന്നോ രണ്ടോ പേരെ എവിടെയോ വച്ച് കൊന്നിട്ടുണ്ടെന്ന സത്യവും മറക്കുന്നില്ല. എന്നാല്‍ മനുഷ്യപിശാചുക്കളായ കൊലപാതക രാഷ്ട്രീയക്കാര്‍ കൊലപ്പെടുത്തുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത ആളുകളുടെ അത്ര വരില്ല നായകള്‍ അക്രമിച്ചവരെന്ന് സാരം.
ഓരോ ജില്ലകളിലും ക്വട്ടേഷന്‍ കൊടുത്ത് കൊലപാതകം നടത്തി, വീടുകള്‍ തകര്‍ത്ത് വീട്ടിലെ പട്ടികളെയും പൂച്ചകളേയും കോഴികളേയും കുട്ടികളേയുമെല്ലാം ആക്രമിച്ച് കിണറ്റില്‍ വിഷം പോലും കലര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അക്രമകാരികളെയാണ് ആദ്യം വന്ധീകരണം നടത്തേണ്ടത്.
ബുദ്ധിയില്ലാത്തവരെന്നാണ് നായകളെ നാം വിശേഷിപ്പിക്കുന്നതെങ്കില്‍ വിവേകവും ബുദ്ധിയും സ്വയം വകതിരിവുമുള്ളവരാണ് മനുഷ്യര്‍. എന്താണ് ഉചിതമെന്നും ഏതാണ് അനുചിതമെന്നും വേര്‍തിരിച്ചറിയാന്‍ മനുഷ്യക്കര്‍ക്ക് കഴിവുണ്ട്.
അതുകൊണ്ടുതന്നെ വകതിരിവില്ലാത്ത നായകള്‍ ആക്രമിക്കുന്നതും വകതിരിവുള്ള മനുഷ്യര്‍ മനുഷ്യനെ ആക്രമിക്കുന്നതും രണ്ടും വ്യത്യസ്ത തലത്തിലേ കാണാന്‍ കഴിയൂ. പറഞ്ഞുവരുന്നത് മനുഷ്യന്‍ ആളുകളെ കൊല്ലുന്നതാണ് ആദ്യം നിര്‍ത്താന്‍ ശ്രമിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  3 months ago