HOME
DETAILS

മുന്നില്‍നിന്ന് ഏറ്റെടുക്കേണ്ടെന്ന് ബി.ജെ.പിക്ക് നിര്‍ദേശം

  
backup
September 23, 2021 | 4:28 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81


തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് ആരോപണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറ്റെടുക്കേണ്ടതില്ലെന്നും പിന്തുണ കൊടുത്താല്‍ മാത്രം മതിയെന്നും ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ മാത്രം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചാല്‍ മതി. വിഷയത്തില്‍ അമിതാവേശം കാട്ടി ബിഷപ്പിന്റെ ആരോപണത്തിനു പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന വിധത്തില്‍ വ്യാഖ്യാനമുണ്ടാവാതെ നോക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ക്രൈസ്തവരുമായി അടുക്കാന്‍ സംഘ്പരിവാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് പാലാ ബിഷപ്പിന്റെ ആരോപണം ബി.ജെ.പിക്ക് വീണുകിട്ടിയത്.
എന്നാല്‍ ക്രൈസ്തവ വിശ്വാസികള്‍ തന്നെ പൂര്‍ണമായി ആരോപണം വിശ്വസിച്ചിട്ടില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയത്തില്‍ തീവ്ര ഇടപെടല്‍ നടത്തിയിട്ടും ഗുണംചെയ്തിട്ടുമില്ല. കടുത്ത വര്‍ഗീയ അജന്‍ഡകള്‍കൊണ്ടു മാത്രം കേരളത്തില്‍ സ്വാധീനം വ്യാപിക്കാനാവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  13 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  13 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  14 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  14 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  14 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  14 hours ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  14 hours ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  15 hours ago