HOME
DETAILS

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കും: കലക്ടര്‍

  
backup
August 27, 2016 | 9:13 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87


കോഴിക്കോട്: മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ ചൂഷണം ചെയ്യുകയും അവരുടെ സ്വത്ത് വഹകള്‍ അപഹരിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അത്തരം സംഭവങ്ങള്‍ തടയുന്നതിനും അര്‍ഹതപ്പെട്ടത് പിടിച്ചെടുത്ത് തിരിച്ചുനല്‍കുന്നതിനും നടപടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ് പറഞ്ഞു. കോഴിക്കോട് പരിവാറിന്റെ ആഭിമുഖ്യത്തില്‍ ദേവഗിരി ആശാകിരണ്‍ ഹാളില്‍ നടന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിവാര്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ. കോയട്ടി അധ്യക്ഷനായി. ജില്ലാ സബ്ജഡ്ജ് ആര്‍.എല്‍ ബൈജു ക്ലാസെടുത്തു. ജെ.ഡി.ടി സെക്രട്ടറി സി.പി കുഞ്ഞുമുഹമ്മദ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, മന്‍സൂര്‍ അഹമ്മദ്, മുഹമ്മദ് ശാക്കിര്‍, പി സിക്കന്ദര്‍, പി.ഡി ഫ്രാന്‍സിസ്, തെക്കയില്‍ രാജന്‍, കെ.സി ഫസലുള്ള, സി.എ സലിം, മുഹമ്മദ് പാലാഴി, ഒ. രാജീവ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14 വർഷങ്ങൾക്ക് ശേഷം അത്ഭുത നേട്ടം; ചരിത്ര റെക്കോർഡിൽ തിളങ്ങി വിൽ ജാക്സ്

Cricket
  •  2 months ago
No Image

ടിക്കറ്റ് എടുത്തത് രണ്ട് പേര്‍ മാത്രം..! 'കേരള സ്റ്റോറി 2'ന് കേരളത്തില്‍ വന്‍ തിരിച്ചടി; ഷോകള്‍ റദ്ദാക്കി

Kerala
  •  2 months ago
No Image

ഫോണ്‍ മോഷണത്തിനും സൈബര്‍ തട്ടിപ്പിനുമെതിരെ 'സഞ്ചാര്‍ സാഥി'; കേരളത്തില്‍ 70,500 കണക്ഷനുകള്‍ റദ്ദാക്കി

Kerala
  •  2 months ago
No Image

എ.ഐ ഉച്ചകോടിക്കിടെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് ദേശീയ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം

National
  •  2 months ago
No Image

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ; എതിരാളികൾ ഐ ലീഗ് ചാമ്പ്യന്മാർ

Football
  •  2 months ago
No Image

ചരിത്രത്തിനരികെ ജമ്മു; രഞ്ജി ട്രോഫി കിരീടം കയ്യെത്തും ദൂരത്ത്  

Cricket
  •  2 months ago
No Image

പുതിയ കറന്‍സിയുമായി പോയ വിമാനം ഹൈവേയിലേക്ക് തകര്‍ന്നു വീണു; ബൊളീവിയയില്‍ 15 മരണം

International
  •  2 months ago
No Image

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നാളെ ഡൽഹിക്ക്; യൂത്ത് കോൺഗ്രസ് 12 പേരുടെ പട്ടിക കൈമാറി

Kerala
  •  2 months ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് വനിതകളില്ലാതെ സി.പി.എം പ്രാഥമിക സ്ഥാനാർഥിപട്ടിക

Kerala
  •  2 months ago
No Image

നിര്‍ണായക സെക്രട്ടേറിയറ്റ്; സി.പി.എം സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും

Kerala
  •  2 months ago