HOME
DETAILS
MAL
അഡിഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു
backup
December 14 2023 | 01:12 AM
അഡിഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് CAD/CAM ല്‍ അഡിഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സ്‌റ്റൈപ്പന്‍ഡോടു കൂടി ജനുവരി 5 മുതല്‍ ഫെബ്രുവരി 5വരെ നടത്തും. മെക്കാനിക്കല്‍ എന്‍ജിനീയറിങിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 2. ഫോണ്‍: 9495828145, 9995620503 . www.cet.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."