HOME
DETAILS
MAL
തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു
backup
October 22 2021 | 11:10 AM
തൃശൂര്‍: പവറട്ടിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. പരുക്കേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണമെന്നാണ് സംശയം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച ഷമീര്‍. സംഭവത്തില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."