HOME
DETAILS
MAL
കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു; ഏഴ് പേരെ രക്ഷപ്പെടുത്തി; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
backup
November 15 2021 | 09:11 AM
കോഴിക്കോട്: ചെറുകുളത്തൂരില്‍ കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തി.
വെണ്‍മറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നുവീണത്. നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. രക്ഷപ്പെടുത്തിയ ഏഴ് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."