HOME
DETAILS
MAL
മതേതര ജനാധിപത്യം' സെമിനാര്‍ നടത്തി
backup
August 28 2016 | 22:08 PM
'
വളാഞ്ചേരി: ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പാര്‍ലിമെന്ററി അഫൈസിന്റെ ആഭിമുഖ്യത്തില്‍ ഇരിമ്പിളിയം ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മതേതരജനാധിപത്യം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ.കെ.ആബിദ്ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുത്സു അധ്യക്ഷയായി. വൈപ്രസിഡന്റ് വി.ടി.അമീര്‍, വാര്‍ഡ് മെമ്പര്‍ റജുല, പി.ടി.എ പ്രസിഡന്റ് സന്തോഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ പി.ജെ.ഫ്രാന്‍സിസ്, പ്രധാന അധ്യാപിക പി.വത്സല, കെ.ടി.ഗോപാലന്‍, കെ.പി.സിത, സലിംനവാസ്, ടി.കെ.മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. പി.എസ്.ഒ കോളജ് ചരിത്രവിഭാഗം മേധാവി പി.പി അബ്ദുല്‍റസാഖ് മതേതരജനാധിപത്യം എന്ന വഷയത്തില്‍ ക്ലാസെടുത്തു.
വിവിധ സെഷനുകളില്‍ വിദ്യാര്‍ഥികള്‍ പ്രബന്ധം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."