HOME
DETAILS
MAL
ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം ജാക്ക് ഡോര്‍സി രാജിവച്ചു; പരാഗ് അഗര്‍വാള്‍ പകരക്കാരനായെത്തും
backup
November 29 2021 | 17:11 PM
അമേരിക്ക: ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ)സ്ഥാനം ജാക്ക് ഡോര്‍സി രാജിവച്ചു. പരാഗ് അഗര്‍വാളാകും ജാക്കിന്റെ പകരക്കാരനായെത്തുക.
ജാക്ക് ഡോര്‍സി, പരാഗിന് കമ്പനിയുടെ അധികാരങ്ങള്‍ കൈമാറും. കഴിഞ്ഞ വര്‍ഷം മുതല്‍ ഡോര്‍സിയുടെ വിടവാങ്ങലിന് ട്വിറ്റര്‍ തയ്യാറെടുത്തിരുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്വിറ്റര്‍ നിരവധി പുതുമകള്‍ നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ തീരുമാനം.
not sure anyone has heard but,
— jack⚡️ (@jack) November 29, 2021
I resigned from Twitter pic.twitter.com/G5tUkSSxkl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."