HOME
DETAILS

ഇന്ന് ലോക എയ്ഡ്‌സ് ദിനം സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതർ കുറയുന്നു

  
backup
December 01 2021 | 03:12 AM

45245561321


സ്വന്തം ലേഖകൻ
കണ്ണൂർ
സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരാകുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ്. രോഗബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞുവരുന്നതായി കഴിഞ്ഞ 16 വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005 മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.


ഇക്കാലയളവിൽ ഓരോ വർഷവും പരിശോധന വർധിപ്പിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തിയത്.
2005ൽ 2,627 ആയിരുന്നു ആകെ രോഗബാധിതർ. ഈ വർഷത്തെ ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 691 പേരിലാണ് എച്ച്.ഐ.വി പോസിറ്റിവ് രേഖപ്പെടുത്തിയത്. ഇതിൽതന്നെ സ്ത്രീകളായ രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. 2005ൽ 1476 പുരുഷൻമാർക്കും 1151 സ്ത്രീകൾക്കുമാണ് രോഗം കണ്ടെത്തിയതെങ്കിൽ 2021 ആയപ്പോഴേക്കും ഇത് യഥാക്രമം 478ഉം 209ഉം ആയി കുറഞ്ഞു. പ്രസവസംബന്ധമായ ആവശ്യങ്ങൾ കാരണം പുരുഷൻമാരിലേക്കാൾ ഇരട്ടി സ്ത്രീകളിലാണ് എല്ലാ വർഷവും പരിശോധന നടത്തിയിട്ടുള്ളത്. എന്നിട്ടും പുരുഷൻമാരിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്.


2021ൽ 2,40,803 പുരുഷൻമാരിലാണ് പരിശോധന നടത്തിയതെങ്കിൽ ഇക്കാലയളവിൽ 5,67,632 വനിതകളിൽ പരിശോധന നടത്തി.
2019 മുതൽ ഭിന്നലിംഗക്കാർക്കിടയിലും എയ്ഡ്‌സ് കണ്ടെത്തിയിട്ടുണ്ട്. 2019ൽ 4,017 ട്രാൻസ്ജെൻഡേഴ്സിനെ പരിശോധിച്ചതിൽ അഞ്ചുപേർക്കും 2020ൽ 3,681 പേരെ പരിശോധിച്ചപ്പോൾ മൂന്നുപേർക്കും ഈ വർഷം ഇതുവരെ 4,084 പേരെ പരിശോധിച്ചപ്പോൾ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago