HOME
DETAILS
MAL
നിലപാട് അറിയിച്ച് ജി.എസ്.ടി കൗണ്‍സില്‍; പെട്രോളിയം ജി.എസ്.ടിക്ക് പുറത്തുതന്നെ
backup
December 01 2021 | 13:12 PM
ഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിച്ച് ജി.എസ്.ടി കൗണ്‍സില്‍. പെട്രോള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ലെന്നും പെട്രോളിയം പ്രധാന വരുമാന മാര്‍ഗമാണെന്നാണ് ജി.എസ്.ടി കൗണ്‍സില്‍ ഹൈകോടതിയെ അറിയിച്ചത്.
എന്നാല്‍ കോടതി ഈ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തോട് കൃത്യമായ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി രണ്ടാംവാരം വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."