HOME
DETAILS
MAL
അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു
backup
December 01 2021 | 16:12 PM
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു. താവളം കരിവടം ഊരിലെ മീനാക്ഷിയാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച്ചയാണ് യുവതിയെ ഗുരുതരാവസ്ഥയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചത്.
ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. വൈദ്യ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുത്ത് പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."