HOME
DETAILS
MAL
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍
backup
December 05 2021 | 12:12 PM
കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണമേഖല യോഗ്യത റൗണ്ടില്‍ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. ഒരു സമനില മാത്രം മതിയായിരുന്നു കേരളത്തിന് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിലെത്താന്‍.
ആദ്യ പകുതിയുടെ 20 മിനുട്ടിനുളളില്‍ 2 ഗോളുകളാണ് എതിര്‍ വലയിലെത്തിച്ചത്. ദക്ഷിണ മേഖല യോഗ്യത റൗണ്ടില്‍ മൂന്നും കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."