HOME
DETAILS

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

  
Web Desk
October 09, 2024 | 7:54 AM

Drug Case in Kochi Presence of Drugs Found in Notorious Gangster Om Prakashs Hotel Room

കൊച്ചി: കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ്. അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇതുവരെ നോട്ടിസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് അറിയിച്ചു.

കേസിൽ പൊലിസിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിവരങ്ങൾ തേടി. പ്രതികൾ വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡി.ജെ പാർട്ടികൾക്കായി തരണം ചെയ്തിരുന്നുവെന്ന് പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം ബന്ധിച്ച പരാതിയിൽ രിശോധന പുനരാരംഭിക്കാൻ എക്‌സൈസ് നീക്കമാരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  a month ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; നവംബർ 12ന് സെക്രട്ടേറിയറ്റ് മാർച്ച്

Kerala
  •  a month ago
No Image

പ്രായത്തട്ടിപ്പ് വിവാദം: 21-കാരി സ്കൂൾ കായികമേളയിൽ വ്യാജ ആധാറുമായി മത്സരിച്ചു; പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു, സ്കൂളിനോട് വിശദീകരണം തേടും

Kerala
  •  a month ago
No Image

നിയമലംഘകർക്ക് പിടിവീഴും; ബിസിനസ് സെന്ററുകളിലെ തട്ടിപ്പുകൾ തടയാൻ യുഎഇയിൽ പുതിയ നിയമങ്ങൾ

uae
  •  a month ago
No Image

സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ സമയം തികയുന്നില്ല: സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ലാസ് പീരിയഡിന്റെ ദൈർഘ്യം കൂട്ടിയേക്കും; പാഠ്യപദ്ധതി പരിഷ്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള ബിജെപി നീക്കം; രൂക്ഷ വിമര്‍ശനവുമായി ശിവന്‍കുട്ടി 

Kerala
  •  a month ago
No Image

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് വീഡിയോ സുഹൃത്തുക്കളുമായി പങ്കുവെച്ചു; ബന്ധു അടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ

crime
  •  a month ago
No Image

പ്രവാസികൾക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 10 കിലോ ബാഗേജ് ഓഫർ നവംബർ 30 വരെ നീട്ടി; 11 ദിർഹം മാത്രം

uae
  •  a month ago
No Image

മൊബൈൽ വീഡിയോ കോളിലൂടെ കൂൾബാറിലെ സ്ഥിരം കള്ളനെ കൈയോടെ പിടികൂടി ഉടമ

crime
  •  a month ago