HOME
DETAILS
MAL
വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന്
backup
December 14 2021 | 07:12 AM
പാലക്കാട്: വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും പരുക്കേറ്റ ശിവന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."