HOME
DETAILS
MAL
പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു
backup
December 15 2021 | 03:12 AM
ജമ്മു: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. പുല്‍വാമയിലെ രാജ്പുര ഏരിയയിലാണ് ഏറ്റുമുട്ടല്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."