HOME
DETAILS
MAL
എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ ഇന്ന്
backup
August 29 2016 | 02:08 AM
തൃശൂര്‍: സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടേയും സംയുക്ത യോഗം ഇന്ന് രാവിലെ 10.30ന് നടക്കും.
ചാവക്കാട് സെന്ററില്‍ റഹ്മാനിയ ആര്‍ക്കേഡിലെ പ്രസ് ഫോറം ഓഫിസ് ഓഡിറ്റോറിയത്തിലാണ് കൗണ്‍സില്‍.
അംഗങ്ങള്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."