HOME
DETAILS
MAL
മലപ്പുറത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല
backup
December 18 2021 | 12:12 PM
മലപ്പുറം: മംഗളൂരു സ്വദേശിയായ 34കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈമാസം 14ന്ഒമാനില്‍ നിന്നെത്തിയതാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഒമാനില്‍ നിന്ന് എത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."