HOME
DETAILS
MAL
കാര്യങ്ങൾ പറയാൻ ലീഗിന് അവകാശമുണ്ട്: സുധാകരൻ
backup
December 19 2021 | 06:12 AM
തിരുവനന്തപുരം
വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് മുന്നണി നിലപാട് പ്രഖ്യാപിക്കും മുമ്പുതന്നെ വിഷയത്തിൽ പ്രതികരിച്ച മുസ്ലിംലീഗിനെ പിന്തുണച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലീഗിന് കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിൽ എന്തിനാണ് ഇത്രയും അസഹിഷ്ണുതയും സുധാകരൻ ചോദിച്ചു. ലീഗ് വലിയ വർഗീയ പാർട്ടിയാണെങ്കിൽ എന്തിനാണ് സി.പി.എം അവരുമായി ചേർന്നു ഭരിച്ചത്. കെ.എം മാണിക്കെതിരേ ശിവൻകുട്ടി നിയമസഭയിൽ കാട്ടിക്കൂട്ടിയത് എല്ലാവരും കണ്ടതാണ്- സുധാകരൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."