HOME
DETAILS
MAL
കോഴിക്കോട് ചെരിപ്പു കമ്പനിയില്‍ തിപിടുത്തം
backup
December 28 2021 | 03:12 AM
കോഴിക്കോട്:കൊളത്തറ മോഡേണ്‍ ബസാറിലെ ചെരിപ്പു കമ്പനിയില്‍ തിപിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കമ്പനിക്ക് സമീപം താമസിച്ചിരുന്ന തൊഴിലാളികളെ സുരക്ഷിതമായി മാറ്റഇ. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."