HOME
DETAILS
MAL
അനധികൃതമായി ഭൂമി കൈവശം വെക്കല്‍; പി.വി അന്‍വര്‍ എം.എല്‍.എക്ക് നോട്ടിസ്
backup
December 29 2021 | 06:12 AM
തിരുവനന്തപുരം: ഭൂപരിധി ചട്ടം ലംഘിച്ചു ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയോട് രേഖകളുമായി ഹാജരാകാന്‍ എല്‍എ ഡെപ്യുട്ടി കളക്ടര്‍.
താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ എല്‍എ ഡെപ്യുട്ടി കളക്ടറുടെ ഓഫിസില്‍ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയില്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."