HOME
DETAILS

ക്ഷേമപെന്‍ഷന്‍ വിതരണോദ്ഘാടനം

  
backup
August 29 2016 | 18:08 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b5%8b%e0%b4%a6%e0%b5%8d


എടത്വ: കര്‍ഷകതൊഴിലാളി, വികലാംഗ, വിധവ, വാര്‍ദ്ധക്യ, അവിവാഹിത എന്നീ ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് സഹകരണ മേഖല വഴി വീടുകളില്‍ ഓണത്തിനുമുന്‍പ് എത്തിക്കുന്നതിന്റെ ഭാഗമായി തലവടി 805-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.വി. ഉത്തമന്‍ കരുവേലില്‍ കെ.ഐ പീറ്ററുടെ വസതിയിലെത്തി കര്‍ഷകതൊഴിലാളി പെന്‍ഷന്റെ തുകയായ 7600 രൂപ അദ്ദേഹത്തിന് നല്‍കി നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ വര്‍ഗീസ് സി. ജോര്‍ജ്ജ്, പ്രകാശ് പനവേലി, സി.കെ. രാജന്‍, ഗായത്രി ബി.നായര്‍, തമ്പി മണമേല്‍, സൂസന്‍ മാത്യു, രാജഗോപാല്‍, ബിജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago