HOME
DETAILS
MAL
പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു
Web Desk
April 26 2024 | 03:04 AM
തൃശൂര്‍; സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴയുടെ ഭാര്യാപിതാവ് കൂടിയാണ്. ഖബറടക്കം രാവിലെ 11 മണിക്ക് പട്ടാമ്പി പൈലിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."