HOME
DETAILS

ലോകകപ്പില്‍ മുതിര്‍ന്ന താരങ്ങള്‍ മതിയെന്ന് ബിസിസിഐ; സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമിങ്ങനെ

  
Web Desk
April 26 2024 | 07:04 AM

BCCI wants senior players in the World Cup

ഈ വര്‍ഷം അമേരിക്കയിലും വെസ്റ്റിന്റീസിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കില്ലെന്ന് സൂചന നല്‍കി ബി.സി.സി.ഐ. ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരങ്ങളെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നു.

തുടര്‍ന്നാണ് ബി.സി.സി.ഐയുടെ പ്രതികരണം. റിയാന്‍ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ഷര്‍മ, ഹര്‍ഷിത് എന്നിവര്‍ മികച്ച പ്രകടനമാണ് ഐ.പി.എല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഇവരെ ലോകകപ്പ് ടീമില്‍ പരിഗണിക്കണമെന്നാണ് ആവശ്യം. ടി20 ലോകകപ്പ് വലിയ ടൂര്‍ണമെന്റാണ്. അതിനാല്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിന് ശേഷമേ താരങ്ങളെ പ്രധാന വേദികളിലെത്തിക്കൂ എന്നാണ് ബി.സി.സി.ഐയുടെ നിലപാട്.

എന്നാല്‍ താരങ്ങളെ നെറ്റ് ബൗളര്‍മാരായി ടീമിലുള്‍പ്പെടുത്തിയേക്കും. അതേസമയം സഞ്ജുവിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ബി.സി.സി.ഐ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിക്കറ്റ് കീപ്പറായി പ്രഥമപരിഗണന നല്‍കുന്നത് പന്തിനാണ്. അദ്ദേഹം നിലവില്‍ മികച്ച ഫോമിലുമാണ്. ആര്‍.സി.ബിക്കായി നന്നായി കളിച്ചു കൊണ്ടിരിക്കുന്ന ദിനേശ് കാര്‍ത്തിക്കും ബിസിസിഐക്ക് മുന്നില്‍ ഒരു ഓപ്ഷനായുണ്ട്. കാര്‍ത്തിക്കിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി സഞ്ജുവിന് ടീമില്‍ കയറാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  4 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  4 days ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  4 days ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  4 days ago