ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് രാജസ്ഥാൻ പോരാട്ടം
ഐപിഎല്ലിൽ ഇന്നു നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും.
ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമുകളാണ് ഇരുവരും. സഞ്ജു നയിക്കുന്ന രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് അവരുടേത്. മികച്ച ഫോമിൽ കളിക്കുന്ന ടീമുകളാണ് ഇരുവരും. സഞ്ജു നയിക്കുന്ന രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് അവരുടേത്. മറുവശത്ത് സൺറൈസും ബാറ്റ്സ്മാൻമാരുടെ ഫോമിലാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും എന്ന് ഉറപ്പാണ്
RR ടീം:
സഞ്ജു സാംസൺ(ക്യാപ്റ്റൻ),ജോസ് ബട്ട്ലർ,ഷിമ്രോൺ ഹെറ്റ്മെയർ,യശസ്വി ജയ്സ്വാൾ,ധ്രുവ് ജൂറൽ,റിയാൻ പരാഗ്,
ഡോനോവൻ ഫെരേര,കുനാൽ റാത്തോഡ്,രവിചന്ദ്രൻ അശ്വിൻ,
കുൽദീപ് സെൻ,നവദീപ് സൈനി,
പ്രസിദ് കൃഷ്ണ,സന്ദീപ് ശർമ്മ,ട്രെൻ്റ് ബോൾട്ട്,യുസ്വേന്ദ്ര ചാഹൽ,
ആദം സാമ്പ,അവേഷ് ഖാൻ,റോവ് മാൻ പവൽ,ശിവംദുബെ,ടോം കോഹ്ലർ-കാഡ്മോർ,ആബിദ് മുഷ്താഖ്,
നാന്ദ്രെ ബർഗർ
SRH ടീം:
പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ),ഐഡൻ മർക്രം,അബ്ദുൾ സമദ്,രാഹുൽ ത്രിപാഠി,ഗ്ലെൻ ഫിലിപ്സ്,ഹെൻറിച്ച് ക്ലാസൻ,മായങ്ക് അഗർവാൾ,അൻമോൽപ്രീത് സിംഗ്,ഉപേന്ദ്ര യാദവ്,നിതീഷ് റെഡ്ഡി,ഷഹബാസ് അഹമ്മദ്,അഭിഷേക് ശർമ്മ,മാർക്കോ ജാൻസെൻ,
വാഷിംഗ്ടൺ സുന്ദർ,സൻവീർ സിംഗ്,
ഭുവനേശ്വർ കുമാർ,മായങ്ക് മാർക്കണ്ഡേ,
ഉംറാൻ മാലിക്,ടി നടരാജൻ,
ഫസഹഖ് ഫാറൂഖി,ട്രാവിസ് ഹെഡ്,വനിന്ദു ഹസരംഗ,,ജയദേവ് ഉനദ്കട്ട്,ആകാശ് മഹാരാജ് സിംഗ്,ഝാതവേദ് സുബ്രഹ്മണ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."