HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്; സി.ജി.സി.ആര്‍.ഐയില്‍ ഓഫീസ് സ്റ്റാഫ് ജോലി; തുടക്കക്കാര്‍ക്കും അവസരം

  
May 03, 2024 | 2:07 PM

apprenticeship program in csir- cgcri apply now

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആര്‍ - സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CGCRI) ന് കീഴില്‍ ജോലിയൊഴിവ്. അസിസ്റ്റന്റ്/ മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ് തസ്തികയിലേക്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 25 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 15. കൂടുതലറിയാം....

തസ്തിക& ഒഴിവ്
CSIR- സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാം. 

ഓഫീസ് അസിസ്റ്റന്റ്/ മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ് പോസ്റ്റിലേക്കാണ് നിയമനം 

ആകെ ഒഴിവുകള്‍ 25. 

പ്രായപരിധി
18 വയസ്

വിദ്യാഭ്യാസ യോഗ്യത

ബി.എ ഇംഗ്ലീഷ്/ ഹിന്ദി/ സാമ്പത്തിക ശാസ്ത്രം/ ചരിത്രം/ സാമൂഹ്യ ശാസ്ത്രം/ പൊളിറ്റിക്കല്‍ സയന്‍സ്/ ജ്യോഗ്രഫി/ ഫിലോസഫി/ നരവംശശാസ്ത്രം/ ഫോട്ടോഗ്രഫി/ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍

OR
 
ബി.എസ്.സി- ഫിസിക്‌സ്/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ്/ സുവോളജി/ ബോട്ടണി/ മൈക്രോബയോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഹോട്ടല്‍& ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്

OR

ബി.കോം/ ബി.ബി.എ/ ബി.സി.എ/ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്/ സംരംഭകത്വം/ ബിസിനസ് സ്റ്റഡീസ്

ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ലാതെ അപേക്ഷ നല്‍കാം. നിയമാനുസൃത ശമ്പള വ്യവസ്ഥകള്‍ ബാധകമായിരിക്കും. 

അപേക്ഷ 
ഉദ്യോഗാര്‍ഥികള്‍ നാഷനല്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം. 

അപേക്ഷ: https://nats.education.gov.in/
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  2 days ago
No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

Kerala
  •  2 days ago
No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  2 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  2 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  2 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  2 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  2 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  2 days ago