HOME
DETAILS

യു.എസ് ആയുധം തടഞ്ഞാല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ വിയര്‍ക്കും 

  
Web Desk
May 10 2024 | 05:05 AM

Israel will sweat in Gaza if US arms stop

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്നറിയിപ്പിനെ വകവയ്ക്കാതെ റഫയില്‍ ആക്രമണം നടത്തിയ ഇസ്‌റാഈലിന് ആയുധം നല്‍കുന്നത് യു.എസ് തടഞ്ഞാല്‍ ഇസ്‌റാഈല്‍ പ്രതിരോധത്തിലാകും. ഇസ്‌റാഈലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്ന രാജ്യമാണ് യു.എസ്. 65.6 ശതമാനം ആയുധവും വെടിക്കോപ്പുകളും ഇസ്‌റാഈലിന് നല്‍കുന്നത് അമേരിക്കയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇസ്‌റാഈലുമായി ആയുധ വ്യാപാരം നടത്തുന്ന രാജ്യമാണ് ജര്‍മനി. 29.7 ശതമാനം ആയുധങ്ങള്‍ നല്‍കുന്നത് ജര്‍മനിയാണ്. ഇറ്റലി 4.7 ശതമാനം ആയുധങ്ങള്‍ നല്‍കുന്നുണ്ട്.

ഗസ്സയിലെ ആക്രമണത്തോടെ ഇറ്റലിയില്‍ ഇസ്‌റാഈലുമായുള്ള ആയുധ കരാര്‍ റദ്ദാക്കണമെന്ന പൊതുവികാരം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളും നടന്നിരുന്നു.

2019 നും 2013 നും ഇടയില്‍ 69 ശതമാനം ആയുധങ്ങളാണ് ഇസ്‌റാഈല്‍ യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് സ്‌റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്ക് പറയുന്നു. യു.എസില്‍ നിന്ന് 380 കോടി ഡോളറിന്റെ സൈനിക സഹായവും ഇസ്‌റാഈല്‍ പ്രതിവര്‍ഷം സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇസ്‌റാഈലിലേക്ക് അയക്കാനുള്ള ആയുധങ്ങളും ബോംബുകളും യു.എസ് വൈകിപ്പിക്കുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനിടെയാണ് റഫ ആക്രമിച്ചാല്‍ ആയുധം നല്‍കില്ലെന്ന് ബൈഡന്‍ ആവര്‍ത്തിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  12 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  12 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  12 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  12 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  12 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  12 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  12 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  12 days ago