HOME
DETAILS

ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തിയ ഹാജിമാരെ സ്വീകരിച്ചു

  
May 17, 2024 | 3:02 PM

Hajis who arrived in Makkah were received via Jeddah Airport

മക്ക: കേന്ദ്രഹജജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിൽ എത്തിയ 644 ഹാജിമാരെ മക്ക കെഎംസിസി ഹജജ് വളണ്ടിയർമാർ സ്വീകരിച്ചു. ഭക്ഷണ അടങ്ങിയക്വിറ്റ് നൽകിയാണ് ഊഷ്‌മള സ്വീകരണം നൽകിയത്.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെ മക്കയിലെ അസീസിയ മഹ്ത്വത്ത് ബേങ്കിലുള്ള ബിൽഡിംഗ് നമ്പർ 134, 091, 009,എന്നീ ബിൽഡിങ്ങുകളിലാണ് ശ്രീനഗർ, ഗുഹാട്ടി എന്നീസംസ്ഥാനങ്ങളിലെ ഹാജിമാർ എത്തിയത്.

സ്വീകരണത്തിന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻകാക്കിയ, ജനറൽ സെക്രട്ടറി അശ്റഫ് വേങ്ങാട്ട്, ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മക്ക കെഎംസിസി നേതാക്കളായ മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാറ, മുസ്തഫമലയിൽ, ഇസ്സുദ്ദീൻആലുങ്ങൽ, സിദ്ദീഖ്കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago