HOME
DETAILS
MAL
തിരൂര്‍ പൊറ്റത്തപ്പടിയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു
backup
August 30 2016 | 01:08 AM
തിരൂര്‍: മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.
മഹാരാഷ്ട്രയിലേക്ക് മാര്‍ബിളുമാട്ടയി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണു തിരൂരിലെ പൊറ്റത്തപ്പടിയില്‍ അപകടത്തില്‍പ്പെട്ടത്. ലോറിഡ്രൈവറേയും ക്ലീനറേയും നിസാര പരുക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."