മസ്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികൾ
മസ്കത്ത് റൈഞ്ച്ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ 2024-25 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
റുവി സുന്നി സെൻ്റ ർ ഓഫീസിൽ 2 / 6/ 2024 ഞായറാഴ്ച ചേർന്ന യോഗത്തിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്
മുഹമ്മദലി ഫൈസി ( റുവി) അദ്ധ്യക്ഷത വഹിച്ചു സയ്യിദ് ശംസുദ്ധീൻ തങ്ങൾ (സോഹാർ) യോഗം ഉൽഘാടനം ചൈതു അബ്ദുലത്തീഫ് ഫൈസി (സലാല, ) റിട്ടേണിംഗ് ഓഫീസറായിരുന്നു
പ്രസിഡൻ്റ് സയ്യിദ് ശംസുദ്ധീൻ തങ്ങൾ (സോഹാർ)
വൈസ് പ്ര. അബ്ദല്ലത്തീഫ് ഫൈസി (സലാല ) ശൈഖ് അബ്ദുറഹിമാൻ മുസ്ലിയാർ (മത്റഹ്) സ ഈ ദലി ദാരിമി (ബിദായ)
ജനറൽ സിക്രട്ടറി uk ഇമ്പിച്ചി അലി മുസ്ലിയാർ ( അമ്പലക്കണ്ടി )ജോയൻ്റ് സിക്രട്ടറി മുസ്തഫ നിസാമി (സിനാവ്) സുബൈർ ഫൈസി (അസൈബൈ) മോയിൻ ഫൈസി (ബോഷർ ) ട്രഷറർ മുഹമ്മ ലി ഫൈസി ( റുവി) പരീക്ഷാ ബോർഡ് ചെയർമാൻ യൂസുഫ് മുസ്ലിയാർ (സീബ് ) വൈസ് ചെയർമാൻ ഹാശിം ഫൈസി ( റുവി)
1 T കോഡിനേറ്റർ മുഹമ്മദ് അസ്അദി (റുവി)
SKSBV ചെയർമാൻ ശംസുദ്ദീൻ ബാഖവി (ഇബ്റ
കൺവീനർ അബ്ദുള്ള യാനി (മത്റഹ്) സുപ്രഭാതം കൺവീനർ നൗഫൽഅൻവരി (ഇബ്റി) ജോയിൻ്റ് കൺവീനർ അംജദ് ഫൈസി ( ബർക്ക) എന്നിവരാണ് തിരഞ്ഞടുക്കപ്പെട്ട ഭാരവാഹികൾ
യുസുഫ് മുസ്ലിയാർ (സീബ് )
സകീർ ഫൈസി ( റുവി)കബീർ ഫൈസി റുസൈൽ എന്നിവർ ആശസകൾ നേർന്നു
ഒമാനിൻ്റെ എല്ലാ മേഘലകളിൽ നിന്നുമായി 34 അംഗീകരിച്ച മദ്രസ ഏര്യകളാണ് മസ്കത്ത് റൈഞ്ചിൻ്റെ '
1800ൽ പരം കുട്ടികൾക്ക് 100 പരം ഉസ്താദുമാർ അദ്ധ്യാപനം നടത്തുന്നു പരീക്ഷകളും പൊതു പരീക്ഷയുമെല്ലാം കൃത്യമായി തന്നെ നടന്നു വരുന്നുണ്
Uk ഇമ്പിച്ചി അലി മുസ്ലിയാർ സ്വാഗതവും മുസ്തഫ നിസാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."